ഇതു ഡിസംബറിന്റെ യാത്രാമൊഴി.
ഓര്‍മകളുടെ വിസ്മയഭൂവില്‍ ഒരായിരം
വര്‍ണങ്ങള്‍ നിറചു ഒരു വര്‍ഷം കൂടി വിടപറയുകയാണു.
ഡിസംബറിന്റെ നക്ഷത്ര രാവുകള്‍ക്കു പോലും
വിടവാങ്ങലിന്റെ നനുത്ത സ്പര്‍ശം.
പുലരിയുടെ പൊന്‍പ്രഭയിലും
നഷ്ടപ്പെടലിന്റെ മിഴിനീര്‍കണങ്ങള്‍.
മനസ്സില്‍ താലോലിക്കാന്‍ മഴവില്ലിന്റെ
വര്‍ണരാജികളും നൊമ്പരത്തിന്റെ കുളിരും
നല്കി മോഹങ്ങളും മോഹഭംഗങ്ങളും ബാക്കിയാക്കി
കാലത്തിന്റെ അരങ്ങില്‍ നിന്നും
നക്ഷത്രങ്ങളുടെ തോഴി നടന്നകലുകയാണു.
ഇനി യാത്രാ മൊഴി മാത്രം!!!
ഒപ്പം പുതിയ പ്രതീക്ഷകളും!!!
"എല്ലാ ബൂലോകര്‍ക്കും ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"
Sunday, December 30, 2007
Subscribe to:
Post Comments (Atom)
15 comments:
മറ്റൊരു അരുണൊദയത്തിന് സ്വാഗതമേകാം
പുതുവത്സരാശംസകള്‍
കാലത്തിന്റെ അരങ്ങില്‍ നിന്നും നക്ഷത്രങ്ങളുടെ തോഴി നടന്നകലുകയാണു.
ഇനി യാത്രാ മൊഴി മാത്രം!!!!!!
പ്രിയാ
ആദ്യ തേങ്ങ ഉടചതിനു നന്ദി!
ഒപ്പം "ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"
പുതുവല്‍സര ആശംസകള്‍
ചന്തൂട്ടന്റെയും, പൊന്‍ വെയിലിന്റെയും, കുറുനരിയുടെയും സ്നേഹം നിറഞ്ഞ പുതുവല്സരാശംസകള്!
പുതുവത്സരാശംസകള്‍, മഹേഷ് ഭായ്...
:)
ഈ യാത്രാ മൊഴിയില്‍ പങ്കു ചേര്‍ന്ന
പ്രിയാ ഉണ്ണികൃഷ്ണന് ,ഫസല്‍,കുറുനരി,ശ്രീ:
ആശംസകള്‍ക്കു നന്ദി!
ഒപ്പം "ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"
അതെ, ചിലര്‍ വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഷം. അതേ സമയം മറ്റു ചിലര്‍ക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഷം...
എന്തായാലും എല്ലാവര്ക്കും നല്ല അനുഭവങ്ങള്‍ മാത്രം ഈ പുതുവര്‍ഷം നല്കട്ടെ എന്നാശിക്കാം...
നജീമിക്കാ :നന്ദി!
എല്ലാവര്ക്കും ഈ പുതുവര്‍ഷം നല്ല അനുഭവങ്ങള്‍ മാത്രം നല്കട്ടെ!!
നല്ല വരികള്‍...
ആശംസകള്‍
ഈ ഡിസംബര്‍മാസത്തിലെ മഞ്ഞിന് കണങ്ങള്‍ ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പ്രഭാതത്തിന്റെ നഷ്ടവും ഇനി നമുക്ക് സ്വന്തം.!!
നേട്ടങ്ങളും കോട്ടങ്ങളും ഇനി നമുക്ക് സ്വന്തം
നന്നായിരിക്കുന്നൂ.പുതുവല്സരാശംസകള്
ഹരിശ്രീ,
സജീ: യാത്രാ മൊഴിയില്‍ പങ്കു ചേര്‍ന്നതിനും ആശംസകള്‍ നല്‍കിയതിനും നന്ദി!!!!
ഇഷ്ടപ്പെട്ടു. ആശംസകള്‍.
ഹരിത്:സന്തോഷം!
ആശംസക്കു നന്ദി!
മഹേഷ്..
അല്പം വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍!!
ഹരിയണ്ണാ,
നന്ദി!ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"
Post a Comment