Sunday, December 2, 2007

നിറഞ്ഞ സ്നേഹത്തോടെ!!!!!!!!!!!!!

പ്രിയരെ .
മനസ്സിലും മണ്ണിലും പുല്‍ക്കൊടിതുമ്പിലും മഞ്ഞുതുള്ളിയുടെ നൗര്‍മല്യവുമായി December വീണ്ടുമെത്തി.എന്റെ ബൂലോക വാസത്തിനും അങ്ങനെ ഒരു വയസ്സു തികഞ്ഞു.ഈ ഒന്നാം പിറന്നാളില്‍ മറക്കാനാവാത്ത ഒത്തിരി മുഖങ്ങളുണ്ടു.എങ്കിലും എനിക്കു ആദ്യമായി കമന്റ്‌ രേഖപ്പെടുത്തിയ ഷാനവാസ്‌,ജി മനു,കിരണ്‍ തോമസ്‌,പീലികുട്ടി,,വല്യമ്മായി എന്നും നല്ല ഉപദേശങ്ങള്‍ (വിമര്‍ശനങ്ങളും)തന്നിട്ടുള്ള ദ്രിശ്യനും,നന്ദുവും പിന്നെ കവിയരങ്ങിലെക്കു ക്ഷണം വാഗ്ദാനം ചെയ്ത India heritage (ക്ഷണം ഇപ്പൊഴും കിട്ടിയിട്ടില്ല) ഒപ്പം ഈ ഇടനാഴിയിലൂടെ മിണ്ടാതെ പോയവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയ എന്റെ പ്രിയപ്പെട്ടവര്‍ക്കും നിറഞ്ഞ നന്ദി.ഇനിയും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു.ഈയവസരത്തില്‍ ഞാനറിയുന്ന ഞാന്‍ കേള്‍ക്കുന്ന അനുഭവങ്ങളിലേക്കു നമുക്കുചുറ്റുമുള്ള സമകാലീന സംഭവങ്ങള്‍ക്കായി ഒരു പുതിയ ബ്ലോഗു (കണ്ടതും കേട്ടതും)കൂടി ആരംഭിക്കുന്നു.
നിറഞ്ഞ സ്നേഹത്തോടെ
നിങ്ങളുടെ മഹി

27 comments:

maheshcheruthana/മഹേഷ്‌ ചെറുതന said...

പ്രിയരെ,
മനസ്സിലും മണ്ണിലും പുല്‍ക്കൊടിതുമ്പിലും മഞ്ഞുതുള്ളിയുടെ നൗര്‍മല്യവുമായി ദിസംബര്‍ വീണ്ടുമെത്തി.എന്റെ ബൂലോക വാസത്തിനും അങ്ങനെ ഒരു വയസ്സു തികഞ്ഞു!സുവര്‍ണകേരളത്തിന്റെ ഇടനാഴിയിലൂടെ മിണ്ടാതെ പോയവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയ എന്റെ പ്രിയപ്പെട്ടവര്‍ക്കും നിറഞ്ഞ നന്ദി!

ശ്രീ said...

ആശംസകള്‍‌...

:)

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

ബ്ലോഗില്‍ ഒരു വര്‍ഷം തികച്ചതിന് അഭിനന്ദനങ്ങള്‍. ആശംസകളോടെ

ഉപാസന | Upasana said...

Best wishes
:)
upasana

ശ്രീലാല്‍ said...

ആശംസകള്‍.. :)

മയൂര said...

ആശംസകളോടെ...

ഏ.ആര്‍. നജീം said...

ആശംസകള്‍.. :)

വാല്‍മീകി said...

ആശംസകള്‍‌...

വലിയ വരക്കാരന്‍ said...

ഹാപ്പീ ബര്‍ത്ത് ഡേ....

മുരളി മേനോന്‍ (Murali Menon) said...

ഭാവുകങ്ങള്‍! പുതുവര്‍ഷം കൂടുതല്‍ ഉഷാറായി ബ്ലോഗില്‍ തിളങ്ങട്ടെ എന്നാശംസിച്ചുകൊണ്ട്,

Geetha Geethikal said...

Happy bloganniversary !!!

And Welcome to കണ്ടതും കേട്ടതും

Geetha Geethikal said...

പിന്നെ മഹീ, നൌര്‍മ്മല്യമല്ല, നൈര്‍മ്മല്യമല്ലേ?

maheshcheruthana/മഹേഷ്‌ ചെറുതന said...

ശ്രീ,മോഹന്‍ ചേട്ടാ(mohan puthen chira), ഉപാസനേ,ശ്രീ ലാല്‍,മയൂര,നജീം,വാല്മീകി,വലിയ വരക്കാരന്‍,ഗീതേചി,മുരളിയേട്ടാ ആശംസകള്‍ക്കു നന്ദി!ഗീതേചി തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി!

ഹരിശ്രീ said...

ആശംസകളോടെ...

ഹരിശ്രീ

ചന്ദ്രകാന്തം said...

എഴുതുന്ന വരികളും,
'മഹി' തന്റെ മിഴികളില്‍-
പ്പതിയും പടങ്ങളും,
മഹിമയോടുയരട്ടെ,
പുലരട്ടെയെന്നും...!!!

maheshcheruthana/മഹേഷ്‌ ചെറുതന said...

ഹരിശ്രീ,
ആശംസക്കു നന്ദി!
ചന്ദ്രകാന്തം,
കവിതയാല്‍ ആശംസ ഏകിയതിനു നിറഞ്ഞ നന്ദി!

Typist | എഴുത്തുകാരി said...

മഹീ, ആശംസകള്‍.
(ഇത്തിരി വൈകിപ്പോയതുകൊണ്ട്‌ കുഴപ്പമില്ലല്ലോ?)

maheshcheruthana/മഹേഷ്‌ ചെറുതന said...

എഴുത്തുകാരി,
എള്ളോളം വൈകിയെങ്കിലും (ഒട്ടും വൈകിയില്ലാ ട്ടൊ) എത്തിയല്ലൊ!
നല്ല മനസ്സിനു നന്ദി!!

ഞാന്‍ സന്തോഷ്. said...

തീര്‍ച്ചയായും ഇനിയുമെഴുതും സുഹൃത്തെ.. എന്‍റെ സുഹൃത്തിനു വേണ്ടി തുടങ്ങീയ ബ്ലോഗാണ്. ഇനിയും അവന്‍ ഇല്ല എന്ന് വിശ്വസിക്കാന്‍ തയാറാകാത്ത മനസ്സിനെ ഇതില്‍ കൂടിയെങ്കിലും ഞാന്‍ അവനുമായി സംവദിപ്പിക്കും.. ഒഅരുപാട് സ്നേഹത്തോടെ.

maheshcheruthana/മഹേഷ്‌ ചെറുതന said...

സന്തോഷ്‌,
സ്നേഹത്തിനു നന്ദി!!

Friendz4ever said...

ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
ആ സ്നേഹം മുന്നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും..

maheshcheruthana/മഹേഷ്‌ ചെറുതന said...

Friendz4ever,
സ്നേഹത്തിനു നന്ദി!!

maheshcheruthana/മഹേഷ്‌ ചെറുതന said...

എല്ലാ ബൂലോകര്‍ക്കും എന്റെ

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

~മഹി~

ത്രിഗുണന്‍ said...

ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന മഹേഷിന് ആശംസകള്‍

maheshcheruthana/മഹേഷ്‌ ചെറുതന said...

ത്രിഗുണന്‍,
ആശംസ‍ക്കു നന്ദി!ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"

~മഹി~

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ദിപ്പോഴാ കണ്ടേ..

വാര്‍ഷികാശംസകള്‍..ഒപ്പം നവവത്സര ആശംസകളും

maheshcheruthana/മഹേഷ്‌ ചെറുതന said...

ജിഹേഷ്‌ ഭായി,
ആശംസ‍ക്കു നന്ദി!
ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"