Wednesday, January 31, 2007

ജന്മദിനം..........

മനസിന്റെ കിന്നരി-

തൂവലുകള്‍ കൊഴിയുന്ന

കാലത്തിന്‍ സമ്മാനം

ജന്മദിനം!

ഒരു പിടി ഓര്‍മകള്‍നിനവു തന്‍

പ്രതീക്ഷകള്‍വിരുന്നിനെത്തുന്ന

പൊന്‍സുദിനം!...............

Copy Right (C) 2007MaheshCheruthana

8 comments:

Peelikkutty!!!!! said...

ഇന്ന് ഹാപ്പി ബത്ഡെ ആണൊ?:)

G.manu said...

aaSamsakal........

നന്ദു said...

മഹേഷ് ചെറുതനയ്ക്കു ജന്മദിനാശംസകള്‍

വല്യമ്മായി said...

ജന്മദിനാശംസകള്‍

maheshcheruthana said...

പീലിക്കുട്ടിക്കും....,മനുവിനും..,നന്ദുവിനും.,വല്ല്യമ്മായിക്കും..........
പ്രതികരണത്തിനു നന്ദി,എന്റെ പ്രിയ ചങ്ങാതിക്കു ഞാന്‍ എഴുതിയ ഒരു ആശംസ എന്നു വേണമെങ്കില്‍ പറയാം അതു നമ്മുടെ ബ്ലോഗിലെക്കു വെറുതെ ഒന്നെഴ്തിയതാണു........

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയപ്പെട്ട മഹേഷ്‌ ബായീ, താങ്കള്‍ തകര്‍ക്കുകയാണല്ലോ? നന്നായി, ആശംസകള്‍! ഞാന്‍ കുറച്ചുനാളായി ബ്ലോഗുകളൊന്നും നോക്കാറ്‌കൂടെയില്ല അത്രയ്ക്കുണ്ട്‌ തലവേദനകള്‍, എങ്കിലും താങ്കളുടെ ബ്ലോഗ്‌ കണ്ടപ്പോള്‍ ഒരു കമന്റെങ്കിലും ഇടണം എന്നു തോന്നി, കൂടുതല്‍ കൂടുതല്‍ പോരട്ടെ! എല്ലാ ഭാവുകങ്ങളും നേരുന്നു, സ്നേഹപൂര്‍വം,
ഷാനവാസ്‌ ഇലിപ്പക്കുളം.

ദൃശ്യന്‍ | Drishyan said...

മഹേഷ്,
ആശംസ നന്നായിരിക്കുന്നു.
പക്ഷെ വായിച്ചപ്പോള്‍ എന്തോ ഒരു താളമില്ലായ്മ അനുഭവപ്പെട്ടു... വാക്കുകള്‍ ഒന്നു അടുക്കിപെറുക്കി വച്ചു.
(ഇതെന്‍‌റ്റെ ഒരു പ്രശ്നമാണ്. മറ്റുള്ളവര്‍ എഴുതിയതു നന്നാക്കാന്‍ നോക്കും, പക്ഷെ അവനവന്‍ എഴുതിയത് മൂര്‍ച്ചപെടുത്താന്‍ മടിയും. ഞാനൊരു ബ്ലഡിഫൂളാകുന്നു!!!)
താനുദ്ദേശിച്ച അര്‍ത്ഥങ്ങളോ വ്യക്തതയോ നഷ്ടപ്പെട്ടെങ്കില്‍ (എഴുത്തുകാരന്‍‌റ്റെ സ്വാതന്ത്രത്തില്‍ കൈകടത്തിയെങ്കില്‍) ക്ഷമിക്കുക.

മനസിന്‍‌റ്റെ കിന്നരി-
തൂവല്‍ പൊഴിയുന്ന
കാലത്തിന്‍ സമ്മാനം
ജന്മദിനം!

ഒരു പിടി ഓര്‍മകള്‍,
‍നിനവിന്‍ പ്രതീക്ഷകള്‍
‍വിരുന്നിനായെത്തുന്ന
പൊന്‍സുദിനം!

മുന്‍‌കൂര്‍ ജാമ്യം: ഞാനൊരു നിരൂ‍ൂപകനാകാന്‍ നോക്കുകയല്ലാട്ടോ :-) !

സസ്നേഹം
ദൃശ്യന്‍

maheshcheruthana/മഹേഷ്‌ ചെറുതന said...

പ്രിയപ്പെട്ട ഷാനവാസ്‌ ഭായിക്കും ദ്രിശ്യനും പ്രതികരണത്തിനു നന്ദി!ഏങ്കിലും നിങ്ങളുടെ പ്രോത്സാഹനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല!ദ്രിശ്യനെ പോലെയുള്ള പക്വ മതികളായവരുടെ നിരൂപണങ്ങള്‍ തുടര്‍ന്നും പ്രതീഷിക്കുന്നു!