
കണിക്കൊന്നപൂത്തനേരം
മനസ്സിന്റെ താഴ്വരയില്
ആയിരം പൂത്തിരികള്‍ പ്രഭ ചൊരിഞ്ഞു..
മേടത്തിന് പുലരിയില്‍
പൊന്‍ കണികാണണം..
കണ്ണന്റെ തിരുമുന്പില്
നിറദീപം തെളിക്കണം ..
കാലത്തിന് പുണ്യമായ്
കൈനീട്ടം വാങ്ങണം ...
ഇനിയൊരു വിഷുക്കണിക്കായ്
കാലത്തെ കാക്കണം !!!
മനസ്സിന്റെ താഴ്വരയില്
ആയിരം പൂത്തിരികള്‍ പ്രഭ ചൊരിഞ്ഞു..
മേടത്തിന് പുലരിയില്‍
പൊന്‍ കണികാണണം..
കണ്ണന്റെ തിരുമുന്പില്
നിറദീപം തെളിക്കണം ..
കാലത്തിന് പുണ്യമായ്
കൈനീട്ടം വാങ്ങണം ...
ഇനിയൊരു വിഷുക്കണിക്കായ്
കാലത്തെ കാക്കണം !!!
ചിത്രം കടപ്പാട് :സോണ്‍ കേരളാഡോട്കോം
Copy Right (C) 2010 MaheshCheruthana
9 comments:
പ്രിയപ്പെട്ട ബൂലോകര്‍ക്കു നന്മയുടെ വിഷുക്കണിനേരുന്നു.............
വിഷു ആശംസകള്‍
HAPPY VISHU..
Kani mathram pora, kaineettavum venum......
valare valare nannayirikunnu mahii...noorairam santoshakaramaya vishukal iniyum jividathil undakatte....
ജീവി കരിവെള്ളൂര്‍: നന്ദി ,
Anit:നന്ദി ,
ആര്‍ദ്ര പ്രകാശ്: നന്ദി,മോളേ തരാമല്ലോ !
rams :നന്ദി , ഒത്തിരി സന്തോഷം !നല്ല വാക്കുകള്‍ ക്കു നിറഞ്ഞ നന്ദി.
മഹി, ഞാനിത്തിരി വൈകിപ്പോയി, വിഷുവും കഴിഞ്ഞു. സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ വരും നാളുകള്‍.
വൈകിയാണെങ്കിലും ആശംസകള്‍, ഭായ് :)
എഴുത്തുകാരി ചേച്ചി, എള്ളോളം വൈകിയാലും എത്തിയല്ലൊ സന്തോഷം !
ശ്രീ ഭായ് ,
വന്നതില്‍ സന്തോഷം !
Post a Comment