
കണിക്കൊന്നപൂത്തനേരം
മനസ്സിന്റെ താഴ്വരയില്
ആയിരം പൂത്തിരികള്‍ പ്രഭ ചൊരിഞ്ഞു..
മേടത്തിന് പുലരിയില്‍
പൊന്‍ കണികാണണം..
കണ്ണന്റെ തിരുമുന്പില്
നിറദീപം തെളിക്കണം ..
കാലത്തിന് പുണ്യമായ്
കൈനീട്ടം വാങ്ങണം ...
ഇനിയൊരു വിഷുക്കണിക്കായ്
കാലത്തെ കാക്കണം !!!
മനസ്സിന്റെ താഴ്വരയില്
ആയിരം പൂത്തിരികള്‍ പ്രഭ ചൊരിഞ്ഞു..
മേടത്തിന് പുലരിയില്‍
പൊന്‍ കണികാണണം..
കണ്ണന്റെ തിരുമുന്പില്
നിറദീപം തെളിക്കണം ..
കാലത്തിന് പുണ്യമായ്
കൈനീട്ടം വാങ്ങണം ...
ഇനിയൊരു വിഷുക്കണിക്കായ്
കാലത്തെ കാക്കണം !!!
ചിത്രം കടപ്പാട് :സോണ്‍ കേരളാഡോട്കോം
Copy Right (C) 2010 MaheshCheruthana